¡Sorpréndeme!

കണക്കുതീര്‍ക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ | Oneindia Malayalam

2018-11-21 50 Dailymotion

india against england in women t20
കഴിഞ്ഞവര്‍ഷം വനിതാ ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം ഒരുങ്ങിയിരിക്കുകയാണ്. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ മനസില്‍നിന്നും ലോകകപ്പിലെ തോല്‍വി മാഞ്ഞുപോയിരിക്കില്ല. ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ഫൈനല്‍ തോല്‍വിയുടെ മുറിവുണക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.